നെല്ലിക്കാട്ട്: നെല്ലിക്കാട്ട് വയനാട്ട് കുലവന് ദേവസ്ഥാനത്തിന് ചുറ്റും പന്ത്രണ്ട് ലക്ഷം രൂപ ചെലവിട്ട് കൂറ്റന്‍ മേല്‍ മാട് നിര്‍മ്മിക്കുന്നു.
മേല്‍മാട് നിര്‍മ്മാണത്തിന്റെ പ്രവൃത്തിയുടെ ഉല്‍ഘാടനം നടന്നു. ക്ഷേത്രം കോയ്മ കെ.വി കുഞ്ഞമ്പു പൊതുവാള് പാതുകം വെക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു.
അപ്പാട്ടി കണ്ണന്, അജയകുമാര്‍ നെല്ലിക്കാട്ട്, കെ.വി രാജന്, വിനു നെല്ലിക്കാട്ട്, കുമാരന് തായത്ത് വളപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments