പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കേസ്


കാഞ്ഞങ്ങാട്: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് പോക്‌സ് കുറ്റം ചുമത്തി കേസെടുത്തു.
കൊളവയലിലെ കേശവനെതിരെയാണ് കുട്ടിയുടെ ബന്ധുക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തത്. 2018 ലാണ് കേശവന്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍പറയുന്നു.

Post a Comment

0 Comments