കാഞ്ഞങ്ങാട്: മാര്‍ച്ച് 8 സാര്‍വ്വ ദേശീയ മഹിളാ ദിനത്തിന്റെ ഭാഗമായി
കാഞ്ഞങ്ങാട് നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രചരണം കാഞ്ഞങ്ങാട് എ സി
യുടെ നേതൃത്വത്തില്‍ നടത്തി.
സുനു ഗംഗാധരന്,രേണുക ദേവി, രുഗ്മിണി കെ,സവിതകുമാരി,രത്നാവതി,ലത എഡി,പ്രേമ.ടി.വി,മീനാക്ഷി.പി എന്നിവര്‍ നേതൃത്വം നല്കി.
0 Comments