കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് എന്‍ എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പി എസ് സി പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനക്ലാസ് ആരംഭിച്ചു.
എന്‍ എസ് എസ് കേന്ദ്രസഭാംഗം പി യു ഉണ്ണികൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് വൈസ് പ്രസിഡണ്ട് കെ പ്രഭാകരന് നായര്‍ അധ്യക്ഷത വഹിച്ചു. പുഴക്കര കുഞ്ഞിക്കണ്ണന് നായര്‍, ടി ആര് രാജന് നായര്‍, പി ചന്ദ്രന് നായര്‍, എം ശ്രീധരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. റിട്ടയേഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പള്‍ തൃക്കരിപ്പൂര്‍ നാരായണന് മാസ്റ്ററാണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്. വിവിധ കരയോഗങ്ങളില്‍ നിന്ന് എണ്‍പതോളം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. താലൂക്ക് യൂണിയന് സെക്രട്ടറി ആര് മോഹന്‍കുമാര്‍ സ്വാഗതം പറഞ്ഞു.
0 Comments