കാട്ടുകുളങ്ങര കളിയാട്ടം തുടങ്ങി


മാവുങ്കാല്‍: കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം തുടങ്ങി. ഇന്നു രാവിലെ മുതല്‍ ചാമുണ്ഡിയമ്മ, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടി.
രാത്രി 8 ന് നാടകം അദ്വൈതം. നാളെ ചാമുണ്ഡിയമ്മ, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങള്‍. 8 ന് രാവിലെ ചാമുണ്ഡിയമ്മ 12 ന് അന്നദാനം, തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, വൈകുന്നേരം വടക്കേന്‍ ബലി, ഗുളികന്‍ ദൈവം. വിളക്കിലരിയോടു കൂടി സമാപനം.

Post a Comment

0 Comments