കളിയാട്ട മഹോല്‍സവം


കാഞ്ഞങ്ങാട്: വാഴക്കോട്ട് വാഴക്കോടന്‍ തറവാട് കളിയാട്ട മഹോല്‍സവം 27, 28 തീയ്യതികളില്‍ നടക്കും.
27 ന് രാവിലെ 5 മണിക്ക് ഗണപതി ഹോമം. വൈകിട്ട് 8 മണിക്ക് തെയ്യംകൂടല്‍. രാത്രി 10 മണിക്ക് വിഷ്ണുമൂര്‍ത്തിയുടേയും ചാമുണ്ഡിയമ്മയുടെയും കുളിച്ച്‌തോറ്റം. രാത്രി 12ന് കാര്‍ന്നോന്‍ തെയ്യത്തിന്റെ പുറപ്പാട്. പുലര്‍ച്ചെ 2 മണിക്ക് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാടും അഗ്‌നിപ്രവേശവും.
28 ന് രാവിലെ 11 മണിക്ക് ചാമുണ്ഡിയമ്മയുടെ പുറപ്പാട്. തുടര്‍ന്ന് അന്നദാനം. ഉച്ചക്ക് 1 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ എഴുന്നള്ളത്ത്. തുടര്‍ന്ന് പടിഞ്ഞാറേ ചാമുണ്ഡിയുടേയും ഗുളികന്‍ ദൈവത്തിന്റേയും പുറപ്പാട്.

Post a Comment

0 Comments