കാസര്‍കോട്: ഇരിയണ്ണി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മാര്‍ച്ച് പൊതു പരീക്ഷയ്ക്കു വേണ്ടി പരീക്ഷാ ദിവസങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു.
കൂടിക്കാഴ്ച മാര്‍ച്ച് രണ്ടിന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ നടക്കും.
0 Comments