ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അവസരം


കാസര്‍കോട്: ജില്ലയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് അക്കൗണ്ട് തുടങ്ങുന്നതിന് ജില്ലാ ഭരണകൂടം വിവിധ ബാങ്കുകളുമായി ചേര്‍ന്ന് സൗകര്യമൊരുക്കും.
ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കളക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക് അക്കൗണ്ട് തുടങ്ങുന്നതിനുളള സൗകര്യമുണ്ടാകും.

Post a Comment

0 Comments