നിര്യാതനായി


അമ്പലത്തറ: എം.എ ഹൗസില്‍ കുഞ്ഞാമുവിന്റെ മകന്‍ കുഞ്ഞിമാടത്ത് മുഹമ്മദ് കുഞ്ഞി (52)നിര്യാതനായി. മാതാവ് ആസിയ, സഹോദരങ്ങള്‍ പരേതനായ എം എ റഹ്മാന്‍, എം.എ ഖാലിദ്, എം എ അഷറഫ്, കുഞ്ഞബ്ദുള്ള, ശംസു, നൗഷാദ്, കുഞ്ഞാമിന, റുഖിയ , ഫാത്തിമ, റാബിയ, നൂര്‍ജഹാന്‍.

Post a Comment

0 Comments