മരുതോടന്‍ തറവാട് കളിയാട്ടമഹോത്സവം


കാഞ്ഞങ്ങാട് : അത്തിക്കോത്ത് മരുതോടന്‍ തറവാട് കളിയാട്ടമഹോല്‍സവം ഫെബ്രു വരി 7, 8 തീയ്യതികളില്‍ നടക്കും.
7 ന് രാത്രി തെയ്യം കൂടല്‍, മേലേരിക്ക് തീകൊടുക്കല്‍ മോന്തി തെയ്യം. 8 ന് പുലര്‍ച്ചെ പൊട്ടന്‍ തെയ്യം. പകല്‍ 11 ന് വിഷ്ണുമര്‍ത്തി. പടിഞ്ഞാറെചാമുണ്ഡിയമ്മയുടെ പുറപ്പാട്. ഉച്ചക്ക് അന്നദാനം, ഗുളിയന്‍ തെയ്യം.

Post a Comment

0 Comments