ഗോപാലന്‍ മണിയാണി നിര്യാതനായി


അട്ടക്കണ്ടം: പ്രമുഖ ജന്മി അത്തിക്കല്‍ ഗോപാലന്‍ മണിയാണി (94) നിര്യാതനായി. ഭാര്യ പരേതയായ പെരുട്ടുവീട്ടില്‍ മത്താണിയമ്മ. മക്കള്‍:പി.വി.അമ്മാര്‍ കുഞ്ഞി പാക്കം, മാധവി പി.വി അമ്പലത്തറ ,രാധ പി.വി വെള്ളരിക്കുണ്ട് ,പത്മനാഭന്‍ പി.വി അട്ടക്കണ്ടം, പി.വിശശിധരന്‍ (സിപിഎം കാലിച്ചാനടുക്കം ലോക്കല്‍ കമ്മറ്റി അംഗം) പി.വി.നാരായണന്‍, പി.വി.വിശ്വനാഥന്‍, പി.വി.ബിന്ദുരാജ്, സാവിത്രി കൊട്ടോടി, ബിജു.പി.വി, ഗംഗാധരന്‍ പി.വി, പരേതനായ ഗോപാലകൃഷ്ണന്‍, വേണുഗോപാലന്‍, തമ്പായി, ലത, മരുമക്കള്‍: എ.കണ്ണന്‍ മാസ്റ്റര്‍ പാക്കം, സുമ.പി (കരിവെള്ളൂര്‍), ഉഷ.എ.വി (മോനച്ച), ലിമിജ (പറമ്പ), ഗോവിന്ദന്‍ മാസ്റ്റര്‍ (കൊട്ടോടി), കാര്‍ത്യായിനി (പാക്കം), ദേവി (കരിപ്പാടകം), എം.കുഞ്ഞികൃഷ്ണന്‍ (അട്ടക്കണ്ടം), പരേതനായ കെ.പി. ബാലന്‍, ഗംഗാധരന്‍, ടി.വി. ഭവാനി, ടി.വി.മോഹനന്‍ (ചീമേനി).

Post a Comment

0 Comments