നിര്യാതനായി


നീലേശ്വരം : കിനാനൂര്‍-കരിന്തളം പെരിയങ്ങാനത്തെ കൊളങ്ങാടന്‍ കൃഷ്ണന്‍ നായര്‍ (82) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കള്‍: വിനയകുമാര്‍, ഗിരിജ ഉണ്ണിരാജന്‍, ഉഷ സുധാകരന്‍. മരുമക്കള്‍: സീന, സി.ഉണ്ണിരാജന്‍, എം.സുധാകരന്‍. സഹോദരങ്ങള്‍: അപ്പൂഞ്ഞി നായര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, തമ്പാന്‍ നായര്‍, ബാലചന്ദ്രന്‍ നായര്‍, പരേതരായ നാരായണി അമ്മ, ഉച്ചിര അമ്മ, ദാമോദരന്‍.

Post a Comment

0 Comments