ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ നേത്രപരിശോധാ ക്യാമ്പ്


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് ജില്ലാ ജയിലിലെ അന്തേവാസികള്‍ക്കായി നേത്രപരിശോധാ ക്യാമ്പ് സംഘടിപ്പിച്ചു.
ജില്ലാ ആശുപത്രി നേത്ര രോഗ വിദഗ്ദ ഡോ. എസ് അപര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വേണു അധ്യക്ഷനായി. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ എസ് ലീന, ഒപ്റ്റിയോമെട്രിസ്റ്റ് സുരേഷ്‌കുമാര്‍,പി.വി.സിനി എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് കെ.വസന്തകുമാര്‍ സ്വാഗതവും ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.പി.ബിജു നന്ദിയും പറഞ്ഞു.

Post a Comment

0 Comments