വോര്‍ക്കാടി ഉത്സവം


കാസര്‍കോട്: വോര്‍ക്കാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് വോര്‍ക്കാടി ഉല്‍ത്സവം 2020 സംഘടിപ്പിക്കുന്നു.
ഫെബ്രവരി എട്ട്, ഒന്‍പത് തീയ്യതികളില്‍ സംഘടിപ്പിക്കുന്ന വോര്‍ക്കാടി ഉല്‍ത്സവത്തിന്റെ ഭാഗമായി വിവിധ കലാസംസ്‌കാരിക പരിപാടികള്‍, സെമിനാരുകള്‍, മെഡിക്കല്‍് ക്യാമ്പ്, ഘോഷയാത്ര, തൊഴില്‍ മേള, കൃഷി മേള തുടങ്ങിയവ ഉണ്ടായിരിക്കും. വോര്‍ക്കാടിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും, പ്രവൃത്തി ഉദ്ഘാടനവും വികസന മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനവും ഇതിന്റെ ഭാഗമായി നടക്കും.

Post a Comment

0 Comments