പാരലല്‍ കോളേജ് അസോസിയേഷന്‍ ജില്ലാ സമ്മേളനം


ഉദുമ: സമാന്തര വിദ്യാഭ്യസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളുടെ സംഘടനയായ പാരലല്‍ കോളേജ് അസോസിയേഷന്റെ കാസകോട് ജില്ല സമ്മേളനം മാര്‍ച്ച് 14 ന് ഉദുമ കാപ്പില്‍ സനാബിലത്ത് ഓഡിറ്റോറിയത്തില്‍ നടത്തും.
ഒരേ കോളേജില്‍ 10 വര്‍ഷത്തില്‍ അധികം സേവനം ചെയ്ത അധ്യാപകരെ സമ്മേളനത്തില്‍ ആദരിക്കും.
പ്രസിഡണ്ട് കാപ്പില്‍ കെ ബി എം ശരീഫ് അധ്യക്ഷത വഹിച്ചു. സുരേഷ് കുമാര്‍, വിശ്വനാഥഷെട്ടി കുമ്പള,റഊഫ് ബായിക്കര സംസാരിച്ചു. ജനറല്‍ സെക്രട്ടറി വിജയന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments