ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യ വിതരണം


കാസര്‍കോട്: ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 201920 വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ്, ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് എന്നീ ആനുകൂല്യങ്ങളുടെ ജില്ലാതല വിതരണം ഫെബ്രുവരി 10 ന് വൈകീട്ട് മൂന്നിന് നടക്കും. കാഞ്ഞങ്ങാട് മിനി സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്യും. ഫോണ്‍ 04994 256404.

Post a Comment

0 Comments