കേസെടുത്തു


കാഞ്ഞങ്ങാട്: പോലീസ് കൈ കാണിച്ചിട്ടും ബുള്ളറ്റ് നിര്‍ത്താതെ ഓടിച്ചുപോയതിന് കേസെടുത്തു.
ഇന്നലെ വൈകീട്ട് പുതിയകോട്ടയില്‍ ചെക്കിങ്ങിനിടയില്‍ പോലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെപോയ കെ.എല്‍.7996 നമ്പര്‍ ബുള്ളറ്റ് ഓടിച്ചയാള്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

Post a Comment

0 Comments