യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍കണ്ണൂര്‍ : പഴയങ്ങാടി, വെങ്ങേരാ റെയില്‍വേ ഗേറ്റിനടുത്തു ട്രെയിന്‍ അപകടത്തില്‍ പെട്ട് അജ്ഞാതന്‍ മരണപ്പെട്ടു.
ഇദ്ദേഹത്തെ അറിയുന്നവര്‍ അടുത്തുള്ള പോലീസ്റ്റേഷനുമായി ബന്ധപ്പെടാന്‍ താല്‍പര്യം.

Post a Comment

0 Comments