ഉദുമ: മാങ്ങാട്ടെ പിക്കപ്പ് വാന്‍ ഡ്രൈവറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അംബാപുരം കല്യാണപുരത്തെ വിനോദിനെയാണ് (38) ഇന്നലെ ഉച്ചയ്ക്ക് 1.30 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രിയില്‍ പോസ്മോര്‍ട്ടം ചെയ്ത് ബന്ധുക്കുള്‍ക്ക് വിട്ടുകൊടുത്തു.
0 Comments