വേലാശ്വരം-വെള്ളിക്കോത്ത് റോഡ് വികസനം


ചാലിങ്കാല്‍: വേലാശ്വരം -വെള്ളിക്കോത്ത് റോഡ് മെക്കാഡം ടാറിങ്ങ് പ്രവൃത്തിയുടെ ഉദ്ഘാടനം 27 ന് ഉച്ചയ്ക്ക് 2 മണിക്ക് വേലാശ്വരം സഫ്ദര്‍ ഹാശമി ക്ലബ്ബ് പരിസരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും.
റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനികളും പങ്കെടുക്കും.

Post a Comment

0 Comments