നീലേശ്വരം : തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ് ബ്ലഡ് കേരളയും ദീപ നഴ്സിംങ് ഹോമിന്റെ നേത്യത്ത്വത്തില്‍ രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.
അഭിനിഷ് വി വിയുടെ അദ്ധ്യക്ഷതയില്‍ നഗരസഭ ചെയര്മാന് പ്രൊഫസര്‍ കെ പി ജയരാജന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. രമേശ് ഡി ജി രക്തദാനം മഹാദാനം എന്ന വിഷയത്തില്‍ ക്ലാസ് കൈകാര്യം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ റഷീദ വി കെ, പ്രവീണ്‍ മാസ്റ്റര്‍, ഡോ. നുവൈദ് അഹമ്മദ് നൂറുദ്ദീന്‍, അസീസ് ഹാജി, ജുനൈദ് തൈക്കടപ്പുറം, വിനു നിലാവ്, സൈനുദ്ദീന്‍ കെ, മൊയ്തു ചിറമ്മല്‍, ഫവാസ് മുഹമ്മദ് എന്‍ പി, നിസാം എന്‍ പി സം സാരിച്ചു. ഹനീഫ സി എച്ച് സ്വാഗതവും ഹുസൈന് കൂട്ടാക്കനി നന്ദിയും പറഞ്ഞു.
0 Comments