വാഹനാപകടത്തില്‍ ഫോട്ടോഗ്രാഫര്‍ മരണപ്പെട്ടു


പയ്യന്നൂര്‍: ബൈക്കപകടത്തില്‍ ഫ്രീലാന്റ് ഫോട്ടോഗ്രാഫര്‍ മരണപ്പെട്ടു.
പയ്യന്നൂരിലെ എ.ടി.വി റെജുലാണ്(26) ഇന്നലെ രാത്രിയിലുണ്ടായ ബൈക്കപകടത്തില്‍ മരണപ്പെട്ടത്. തായിനേരിയില്‍ വെച്ചായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments