ഹോംഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: കേരള ഹോംഗാര്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 10-ാം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
പരിപാടി കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എ.വി. ബിജു അധ്യക്ഷനായി. എം. രാജഗോപാലന്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ എം.എല്‍. എ. എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, പി.കെ.സുധാകര , ബി.രാജ്,കെ.വി.പ്രഭാകരന്‍, ബാബു കീത്തോല്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി എ.സുധാകരന്‍ സ്വാഗതവും ട്രഷറര്‍ സി.വി. നാരായണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments