ലഹരി വിമുക്ത ബോധവല്‍ക്കരണം


കാഞ്ഞങ്ങാട്: കേരള സര്‍ക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി എല്ലാ നഗരങ്ങളിലും വിമുക്തി ജ്വാല തെളിച്ചു.
കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റില്‍ നടന്ന പരിപാടി ജ്വാല തെളിയിച്ചു സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ മധു പദ്ധതി വിശദീകരിച്ചു. നെഹ്‌റു കോളേജ് കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളിലെ കുട്ടികള്‍ അടക്കം 200 പേര് പങ്കെടുത്തു.

Post a Comment

0 Comments