നിര്യാതനായി


പരപ്പ: എരംകുന്നിലെ മുതുകാട്ടില്‍ പാപ്പച്ചന്‍ (ജോര്‍ജ്) (67) നിര്യാതനായി. ഭാര്യ പരേതയായ സെലിന്‍ മക്കള്‍, സിസ്റ്റര്‍ ഡോണ, സിസ്റ്റര്‍ രമ്യ, സൗമ്യ സോണിയ, സോജ, ജെസ്സി, ആല്‍ബിന്‍. ശവസംസ്‌കാരം നാളെ രാവിലെ 10.30ന് പരപ്പ വിമലഗിരി പള്ളി സെമിത്തേരിയില്‍.

Post a Comment

0 Comments