ഗതാഗതം നിരോധിച്ചു


പരപ്പ: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പ്രതിഭാനഗര്‍-ആലടിത്തട്ട് റോഡ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പരപ്പ പന്നിയെറിഞ്ഞകൊല്ലി അരിയങ്കല്ലുവഴി ബളാലിലേക്കുള്ള റോഡ് ഗതാഗതം ഒരുമാസത്തേക്ക് നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments