പുതിയ കോട്ട മഖാം ഉറൂസിന് തുടക്കമായി


കാഞ്ഞങ്ങാട് : പുതിയ കോട്ട മഖാം ഉറൂസ് സംയുക്ത ജമാഅത്ത് ഖാളി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ലകുഞ്ഞിഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് ഒ എ അബ്ദുല്ല സഖാഫി, പാലാട്ട് ഇബ്രാഹിം, കെ.ശംസുദ്ദീന്‍, ഖാലിദ് അമ്മാനി, കുശാല്‍നഗര്‍ ഖത്തീബ് അബ്ദുള്‍ലത്തീഫ്, ഖജാന്‍ജി പി.നൗഷാദ്, എന്നിവര്‍ പ്രസംഗിച്ചു. ജമാഅത്ത് സെക്രട്ടറി അബ്ദുള്‍ സത്താര്‍ സ്വാഗതവും പി.കുഞ്ഞബ്ദുല്ലഹാജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments