അധ്യാപക ഒഴിവ്


കാസര്‍കോട്: പനയാല്‍ എസ്.എം.എ.യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി. (ഒരൊഴിവ്), എല്‍.ജി.(ഹിന്ദിഒരൊഴിവ്), എല്‍.ജി.ഉറുദു (പാര്‍ട്ട്‌ടൈം ഒരൊഴിവ്) ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഫോണ്‍: 0467 2206233.

Post a Comment

0 Comments