ഓഫീസ് ഉല്‍ഘാടനം 8 ന്


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കലാസാംസ്‌കാരിക വേദിയായ ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ പുതിയ ഓഫീസ് ഫെബ്രുവരി 8 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും സംഘടനയുടെ മുഖ്യ രക്ഷാധികാരിയുമായ ഡോ: ഖാദര്‍ മാങ്ങാട് ഉല്‍ഘാടനം ചെയ്യും.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപത്തുള്ള പഴയ ആര്‍.ടി.ഒ. ഓഫീസ് കെട്ടിടത്തിലാണ് പുതിയ ഓഫീസ് തുറക്കുന്നത്.

Post a Comment

0 Comments