കൂടിക്കാഴ്ച 6 ന്


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫറുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച മാര്‍ച്ച് ആറിന് രാവിലെ 10.30 ന് ആശുപത്രി ഓഫിസില്‍ നടക്കും.
കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി, മാമോഗ്രാഫി എന്നിവയില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണനയുണ്ട്.

Post a Comment

0 Comments