5000 രൂപ പിഴ


കാഞ്ഞങ്ങാട്: നിരോധിത പാന്‍മസാല വില്‍പ്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി 5000 രൂപാവീതം പിഴ വിധിച്ചു.
കൊളവയലിലെ അബ്ദുള്‍റഹ്മാന്‍ (38), ആറങ്ങാടി നിലാങ്കരയിലെ അലവി (62), യു.പി.സ്വദേശി അജയ് ചൗഹാന്‍ (19) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

Post a Comment

0 Comments