പ്രത്യേക ഗ്രാമസഭ 25 ന്


ബേളൂര്‍: കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ വൃദ്ധരുടെയും വികലാംഗരുടെയും പ്രത്യേക ഗ്രാമസഭ ഫെബ്രുവരി 25 ന് രാവിലെ പത്തിന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Post a Comment

0 Comments