യോഗം 16 ന്


ചെറുവത്തൂര്‍:ചീമേനിയിലെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ് കോളേജ് പി.ടി.എ. ജനറല്‍ ബോഡി യോഗം ഫെബ്രുവരി 16 ന് രാവിലെ 10 മുതല്‍ കോളേജില്‍ നടക്കും.
കാഞ്ഞങ്ങാട് , പയ്യന്നൂര്‍ , തളിപ്പറമ്പ എന്നിവിടങ്ങളില്‍ നിന്നും 16 ന് കോളേജ് ബസുകള്‍ രാവിലെ ഒമ്പതിന് പുറപ്പെടും.

Post a Comment

0 Comments