ടാര്‍ജറ്റ്ഫുട്‌ബോള്‍ 15 ന്


കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തി 'നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം' 90 ദിന തീവ്രയജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ കായിക മത്സരത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന് ' ലഹരിക്കെതിരെ കായിക ലഹരി' എന്ന സന്ദേശത്തിന്റെ പ്രചരണാര്‍ഥം കാസര്‍കോട് എക്‌സൈസ് റെയ്ഞ്ചിന്റെയും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 15 ന് വൈകുന്നേരം നാല് മുതല്‍ 5.30 വരെ തളങ്കര കോസ്റ്റല്‍ പോലീസ് സ്റ്റേഷനു സമീപത്തുളള ഗ്രൗണ്ടില്‍ ടാര്‍ജറ്റ് ഫുട്‌ബോള്‍ മത്സരം നടത്തും. ഫോണ്‍ 9495337130.

Post a Comment

0 Comments