ശില്‍പ്പശാല 15 ന്


കാഞ്ഞങ്ങാട്: മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി നിയമവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ഡി.എം.ഒ കോണ്‍ഫറന്‍സ് ഹാളില്‍ എം ടി പി ശില്‍പ്പശാല നടത്തും.
എം.ടി.പി. യുമായി ബന്ധപ്പെട്ട എല്ലാ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഒരു പ്രതിനിധി പങ്കെടുക്കേണ്ടതാണെന്ന് ഡെപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കും ഇനി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം.

Post a Comment

0 Comments