സ്വാഗത സംഘം രൂപീകരണം 11 ന്


നീലേശ്വരം: ഏപ്രില്‍ 23 , 24 തീയ്യതികളില്‍ നീലേശ്വരത്ത് നടക്കുന്ന ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഫെബ്രുവരി 11 ന് 3 മണിക്ക് നീലേശ്വരം വ്യാപാരഭവന്‍ ഹാളില്‍ നടക്കും.
യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികള്‍, വിവിധ വര്‍ഗ്ഗ ബഹുജന സംഘടനാഭാരവാഹികളും പങ്കെടുക്കും.

Post a Comment

0 Comments