കൂടിക്കാഴ്ച 10 ന്


കാസര്‍കോട്: ജില്ലാ സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ മാരുടെ ഒഴിവുകളിലേക്കുള്ള (കുക്ക്,സ്വീപ്പര്‍, ബാര്‍ബര്‍, ധോബി) കൂടിക്കാഴ്ച ഫെബ്രുവരി 10 ന് രാവിലെ 10 ന് കാസര്‍കോട് ജില്ലാ സായുധസേന ക്യാമ്പില്‍ നടക്കും.

Post a Comment

0 Comments