റോഡ് മുറിച്ചു കടക്കവെ വഴിയാത്രക്കാരിയെ കാറിടിച്ചു


പാലക്കുന്ന് : റോഡ് മുറിച്ചു കടക്കുകയായിരുന്ന വഴിയാത്രക്കാരിയെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്.
ജനുവരി 12 നു രാത്രി എട്ടു മണിയോടെ പാലക്കുന്ന് ടൗണിലുണ്ടായ അപകടത്തില്‍ പള്ളിക്കര മീത്തല്‍ മൗവ്വല്‍ ബൈത്തുല്‍ അറഫയിലെ അബ്ദുല്ലയുടെ ഭാര്യ ആയിഷാബിക്കാണ് പരിക്കേറ്റത്. കെഎല്‍ 60 പി 606 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

Post a Comment

0 Comments