പച്ചക്കറി വില്‍പ്പന കേന്ദ്രം ആരംഭിക്കും


കാഞ്ഞങ്ങാട്: കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി ഇടനിലക്കാരില്ലാതെ ഉപഭോക്താക്കാളിലേക്ക് എത്തിക്കുന്നതിനും കര്‍ഷര്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നതിനും കാഞ്ഞങ്ങാട് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറി പച്ചക്കറി വില്‍പ്പന കേന്ദ്രം ഒരുക്കും.
വിഷരഹിതമായ പച്ചക്കറികള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമചന്തകളും നഗരചന്തകളും സംഘടിപ്പിക്കും.

Post a Comment

0 Comments