കെ.മാധവന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ആഘോഷമാക്കും


കാഞ്ഞങ്ങാട്: ചെമ്മട്ടംവയലില്‍ പണി പൂര്‍ത്തിയായ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരമായ കെ.മാധവന്‍ ഫൗണ്ടേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നാടിന്റെ ആഘോഷമാക്കി മാറ്റാന്‍ ആസ്ഥാന മന്ദിര പരിസരത്ത് ചേര്‍ന്ന തദ്ദേശീയരുടെ യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഇ.ചന്ദ്രശേഖരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ തുടങ്ങിയ വര്‍ പങ്കെടുക്കും.

Post a Comment

0 Comments