ലഹരിയില്‍ ബഹളം: യുവാവ് അറസ്റ്റില്‍


കാഞ്ഞങ്ങാട് : ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലത്ത് ബഹളംവെച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
ബല്ല ആലയി കോളനി റോഡിലെ ചിന്നസ്വാമി ഗൗണ്ടറുടെ മകന്‍ സി.ശക്തിവേലിനെ (29) യാണ് ഹൊസ്ദുര്‍ഗ് എസ്.ഐ ടി.കെ.മുകുന്ദന്‍ അറസ്റ്റ് ചെയ്തത്. ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ഒരു മണിയോടെ ആലയി ദിനേശ് ബീഡി കമ്പനിക്ക് സമീപമായിരുന്നു അറസ്റ്റ്.

Post a Comment

0 Comments