കാസര്‍കോട്: കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ഓഫീസ് ആവശ്യങ്ങള്‍ക്കായി ടാക്സി പെര്‍മിറ്റുളള കാര്‍ (ഡ്രൈവര്‍, ഇന്ധനം ഉള്‍പ്പെടെ) പ്രതിമാസ വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
ജനുവരി 20 ന് രാവിലെ 12.30 നകം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്,കോടതി സമുച്ചയം,വിദ്യാനഗര്‍ കാസര്‍കോട് എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.
0 Comments