വെള്ളൂട സോളാര്‍ പാര്‍ക്കിന് സമീപം അഗ്നിബാധ


മാവുങ്കാല്‍: മടിക്കൈ വെള്ളൂട സോളാര്‍ പാര്‍ക്കിന് സമീപം തീപിടിച്ചു. ഒരേക്കറോളം സ്ഥലം കത്ത. ഇന്നലെ ഉച്ചയോടെ സംഭവം. സോളാര്‍പാനലിനടിയില്‍ വരെ തീ പടര്‍ന്നുയെങ്കിലും അഗ്‌നി രക്ഷാസേനയെത്തി ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്.

Post a Comment

0 Comments