ആയമ്പാറ- പേത്താളന്‍മരം റോഡ് തുറന്നു


പെരിയ: പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ പേത്താളന്‍ മരം അഞ്ഞനംതോടി റോഡിന്റെ ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ശാരദ.എസ്.നായര്‍ അദ്ധ്യക്ഷയായി.
എന്‍.ബാലകൃഷ്ണന്‍, എം.മോഹനന്‍, കെ.ഗംഗാധരന്‍ സംസാരിച്ചു. സതീശന്‍ സി.എ സ്വാഗതവും ടി.ഷാജീവന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments