ഓട്ടോഡ്രൈവര്‍ മരണപ്പെട്ടു


നീലേശ്വരം: ഓട്ടോഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.
നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കടിഞ്ഞിമൂലയിലെ സുരേശന്‍ (40) ആണ് മരിച്ചത്. ഇന്നുപുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മരണത്തെ തുടര്‍ന്നു മാര്‍ക്കറ്റ് ജംഗ്ഷന്‍ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ ഹര്‍ത്താല്‍ ആചരിച്ചു. കിനാനൂര്‍ കരിന്തളം കൊല്ലംപാറ കുടുക്കിലെ പരേതനായ കുഞ്ഞിക്കണ്ണന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: സവിത. മക്കള്‍: യദുനന്ദ, ദേവനന്ദ, ദേവസൂര്യ.

Post a Comment

0 Comments