കാസര്‍കോട്: എസ്.ഇ.യു ജില്ലാ ഭാരവാഹികളായി ടി.എ.സലീം (പ്രസിഡണ്ട്), അബ്ദുല്‍ റഹ്മാന്.എ (ജനറല്‍ സെക്രട്ടറി), സിയാദ്.പി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടുമാര്‍ : കെ.എന്‍.പി.മുഹമ്മദലി, സിദ്ദീഖ്.എ.ജി, ആസ്യമ്മ.ഇ.എ, ഇക്ബാല്‍.ടി.കെ. സെക്രട്ടറിമാര്‍: അഷ്റഫ് കല്ലിങ്കാല്‍, ശിഹാബുദ്ദീന്.ഒ.എം, സുലൈഖ പാലോത്ത്, ഹംസത്ത്.കെ.പി. നാസര്‍ നങ്ങാരത്ത്, അന്‍വര്‍.ടി.കെ, നൗഫല്‍ നെക്രാജെ എന്നിവരെ സംസ്ഥാന കൗണ്‍സിലര്‍മാരായി തെരഞ്ഞെടുത്തു.
0 Comments