റീ ടെന്‍ഡര്‍ ക്ഷണിച്ചു


കാസര്‍കോട്: മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയായ രാമയ്യ ഷെട്ടി മെമ്മോറിയല്‍ മിനി സ്‌റ്റേഡിയം, കമ്പോസ്റ്റ് കുഴി എന്നിവയുടെ നിര്‍മ്മാണത്തിനായി റീ ടെന്‍ഡര്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 24 ന് ഉച്ചയ്ക്ക് 12 മണി.

Post a Comment

0 Comments