നീലേശ്വരം : വിമുക്തഭടനും റിട്ട.ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ തേര്‍വയലിലെ എറുവാട്ട് കമലാക്ഷന്‍ നായര്‍ (77) നിര്യാതനായി. ഭാര്യ: മുതിരക്കാല്‍ ലക്ഷ്മി. മക്കള്‍: എം.പുഷ്പലത (എംഐസി, ചട്ടഞ്ചാല്‍), എം.വിനോദ് കുമാര്‍ (ഇലക്ട്രീഷ്യന്), എം.സന്തോഷ് കുമാര്‍ (ഖത്തര്‍). മരുമക്കള്‍: കെ.ശ്രീധരന് (എഇഒ, ബേക്കല്‍), ദിവ്യ (പൊയിനാച്ചി), രമ്യ (നെല്ലിയടുക്കം). സഹോദരങ്ങള്‍: സേതുമാധവന്, ദാമോദരന്‍, നാരായണന്, പ്രഭാവതി, ശോഭന, പരേതരായ രാധാകൃഷ്ണന്, ഭാസ്കരന്.
0 Comments