യോഗം നാളെ


കാസര്‍കോട്: ബാലവേല നിര്‍മ്മാര്‍ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ടാസ്‌ക് ഫോഴ്‌സിന്റെ യോഗം ജനുവരി 16 ന് വൈകുന്നേരം നാലിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടക്കും.

Post a Comment

0 Comments