പള്ളിക്കരയില്‍ അഗ്നിബാധ


കാഞ്ഞങ്ങാട് : പള്ളിക്കര കല്ലിങ്കാലില്‍ റെയില്‍വേ ട്രാക്കിനു സമീപം തീപിടിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്ന് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.

Post a Comment

0 Comments